Advertisment

യുവകലാസാഹിതി ഖത്തർ രക്ത ദാന ക്യാമ്പ് ഫെബ്രുവരി 1 ന്

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ഖത്തർ:  കെ സി പിള്ള സ്മരണാർത്ഥം യുവകലാസാഹിതി ഖത്തർ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

Advertisment

publive-image

ഫെബ്രുവരി 1 നു രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ ഇന്ത്യൻ കൽച്ചറൽ സെന്ററിൽ വെച്ച് രക്ത ദാന ക്യാമ്പ് നടത്തുകയെന്ന് യുവകലാസാഹിതി ഭാരവാഹികൾ അറിയിച്ചു.

റെജിസ്‌ട്രേഷൻ വിളിക്കേണ്ട നമ്പർ: 66084003, 30575638, 55764132.

Advertisment