Advertisment

യുഎഇയില്‍ തളിപ്പറമ്പ് - എഴാം മൈല്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന തളിപ്പറമ്പ് - എഴാം മൈല്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ രൂപീകരിക്കുന്നു.

Advertisment

എല്ലാ എമിറേറ്റുകളിലുമുള്ള നാട്ടുകാരുടെ സൗകര്യാർത്ഥം നവംബര്‍ 30 വെള്ളിയാഴ്ച ഉച്ചക്ക് ഒന്നര മണിക്ക് ദുബായ് - ദേര ഡനാറ്റ ടവറിലെ എവർ ഫൈൻ റെസ്റ്റോറന്റിൽ വെച്ച്‌ ചേരുന്ന യു. എ. ഇ. - എഴാം മൈല്‍ കൂട്ടായ്മ യുടെ സംഗമത്തിലേക്ക് യു. എ. ഇ. യിലെ മുഴുവൻ ഏഴാം മൈൽ നിവാസി കളും പങ്കെ ടുക്കണം എന്ന് സംഘാടകര്‍ അറിയിച്ചു.

publive-image

വിവരങ്ങൾക്ക് :

കനകരാജ് : 050 764 5103,

കെ. പി. റഷീദ് : 050 454 6703,

സുബൈർ തളിപ്പറമ്പ : 050 511 2913,

കെ. എന്‍. ഇബ്രാഹിം : 050 751 8912.

Advertisment