Advertisment

ഇടവ സൈഫിനു ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം യാത്രയപ്പ് നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  41 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇടവ സൈഫിനു ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം യാത്രയപ്പ് നൽകി.

Advertisment

publive-image

വീക്ഷണം ഫോറം പ്രസിഡന്റ  എൻ പി മുഹമ്മദാലി അധ്യക്ഷത വഹിച്ച യോഗത്തിൽ ,  എം യു ഇർഷാദ് , ഷുക്കൂർ ചാവക്കാട് , സി.എം.അബ്ദുൽ ഖരീം, നീനാ തോമസ്, അബുബക്കർ മേലേതിൽ, നിബു സാം ഫിലിപ്, അബ്ദുൽഖാദർ തിരുവത്ര,പി.പി. നാരായണൻ, ജെറിൻ ജേക്കബ്, വീണാ രാധാകൃഷ്ണൻ, ഷാജികുമാർ, തുടങ്ങിയവർ സംസാരിച്ചു.

വീക്ഷണത്തെ ഫോറം അബുദാബി യുടെ ഉപഹാരം  ഇടവ സൈഫിനു വീക്ഷണം ഫോറം പ്രസിഡന്റ് എൻ പി മുഹമ്മദാലി നല്കി.

Advertisment