Advertisment

അബുദാബി സാംസകാരികവേദി സൗജന്യ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  അബുദാബി സാംസകാരികവേദി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

Advertisment

publive-image

അബുദാബി ബ്ലഡ് ബാങ്ക്, മദിന ഗ്രൂപ് എന്നിവയുടെ സഹകരത്തോടെ നടത്തുന്നരക്ത ദാന പരിപാടി മാർച്ച് അഞ്ചിന് വ്യാഴാഴ്ച വൈകിട്ട് ഏഴു മണി മുതൽ രാത്രി പതിനൊന്നു മണിവരെ മുസഫ ഷാബിയാ പതിനൊന്നിൽ ഉള്ള മദിനസൂപ്പർമാർക്കറ്റിനു മുൻവശം വെച്ച് നടക്കും.

വിശദ വിവരങ്ങൾക്കായി 0557059769, 050 8134310 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Advertisment