Advertisment

അത്തപ്പൂക്കളമത്സരവിജയികൾ

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി മലയാളീ സമാജം സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരത്തിൽ ഒന്നാംസ്ഥാനം : സുധ കൃഷ്ണന്‍കുട്ടി, പ്രീത, സൂര്യ അഷര്‍ലാല്‍ ടീമിനും, രണ്ടാം സ്ഥാനം ശങ്കര്‍ മോഹന്‍ദാസ്‌, ഷാജു, ശാലു ബിനു (ടീം നൊസ്റ്റാള്‍ജിയ) ക്കും മൂന്നാം സ്ഥാനം ജിഷ മധൂസൂധന്‍, രാജം, ശ്രീലക്ഷ്മി,(നിനവ് സാംസ്കാരികവേദി) ക്കും ലഭിച്ചു.

Advertisment

publive-image

കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഫഹീമ ആമിന, ഫഹ്മിത നസ്റീന്‍, ഫാദില്‍ നാസര്‍ ഒന്നാം സ്ഥാനവും(ഇന്ദിരാഗാന്ധി വീക്ഷണം ഫോറം) ,, അമൃത മാധവ്, സൈനബ് മഹബൂബ്, അല്ഫി ടോം രണ്ടാം സ്ഥാനവും (കല അബുദാബി ), വിസ്മയ മോഹന്‍കുമാര്‍, ലെന്‍ ബേസില്‍, ആദിത്യ ജയന്‍ (നൊസ്റ്റാള്‍ജിയ ബാലവേദി) മൂന്നാം സ്ഥാനവും കരസ്തമാക്കി ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ക്യാഷ് അവാര്‍ഡും, പങ്കെടുത്ത എല്ലാ ടീമിനും പ്രോത്സാഹന സമ്മാനങളും വിതരണം ചെയിതു.

publive-image

സമ്മാനദാനച്ചടങ് സമാജം പ്രസിഡന്റ് ടി എ നാസർ ഉദ്ഘടനം ചെയ്തു. വിനയൻ വാസുദേവൻ,അപർണ സന്തോഷ് ,അനുപമ ബാനർജി ,നിമ്മി ജോഷി,ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, അഹദ് വെട്ടൂർ ,അഷ്‌റഫ് പട്ടാമ്പി ,പൂനുസ് ചാക്കോ,അനീഷ് ബാലകൃഷ്ണൻ ,ബഷിർ കെ വി ,കൃഷ്ണ ലാൽ ,റഷിദ്,ഷാജികുമാർ , എന്നിവർ നേതൃത്വം നൽകി

Advertisment