Advertisment

അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. പുലർച്ചെ 6.30 ന് തന്നെ ആരംഭിച്ച വിദ്യാരംഭ ചടങ്ങുകൾക്ക് പ്രശസ്ത മലയാള സിനിമാ പിന്നണി ഗാന രച്ചയിതാവും, സാഹിത്യക്കാരനും, വാഗ്മിയുമായ ഐ എസ് കുണ്ടൂർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.

Advertisment

publive-image

വിജയദശമിയോടനുബന്ധിച്ച് സമാജങ്കണത്തിൽ വീണാ വായന ഗാനാർച്ചനയും, സംഗീതാർച്ചനയും അരങ്ങേറി. പരിപാടി ക്കൾക്ക് സമാജം പ്രസിഡന്റ് റ്റി എ നാസർ, ജന: സെക്രട്ടറി നിമ്പു സാം ഫിലിപ്പ്, സമാജം ഭാരവാഹികളായ അനീഷ് ബാലകൃഷ്ണൻ, സജിത്ത്, കൃഷ്ണ ലാൽ, സുനിൽ ഷൊർണൂർ, തുടങ്ങിയവരും ലേഡീസ് വിംഗ് കൺവീനർ അപർണ്ണാ സന്തോഷ്, അനുപമ ബാനർജി, നൗഷിദ ഫസൽ തുടങ്ങിയവർ നേതൃത്വം നൽകി.

publive-image

publive-image

Advertisment