Advertisment

അബുദാബി മലയാളി സമാജം സ്വാതന്ത്ര്യ ദിനമാഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  അബുദാബി മലയാളി സമാജത്തിന്റെ 73-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഇന്നലെ രാവിലെ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. രാവിലെ 8 മണിക്ക് സമാജത്തിന്റെ അങ്കണത്തില്‍ സമൂഹത്തിലെ നാനാതുറകളിലുള്ള ആളുകള്‍ സംബന്ധിച്ച ചടങ്ങില്‍ സമാജം പ്രസിഡന്റ് ഷിബു വര്ഗീസ് പതാക ഉയര്‍ത്തി. സമാജം സെക്രട്ടറി ജയരാജ് സ്വാതനന്ത്ര്യ ദിന സന്ദേശം നല്‍കി.

Advertisment

publive-image

അബ്ദുള്‍ അസീസ് മൊയ്തീന്‍, ലൂയീസ് കുര്യാക്കോസ്, സിന്ധു ലാലി, എ.എം.അന്‍സാര്‍, ഹാഷിം, ദശപുത്രന്‍, വിജയരാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിൽ തൊഴിലാളി മേഖലയിൽ നിന്നുമുള്ള ധാരാളം ആളുകൾ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുത്തു. ട്രഷറര്‍ അബുദുള്‍ ഖാദര്‍ തിരുവത്ര നന്ദി പറഞ്ഞു.

publive-image

Advertisment