Advertisment

അബുദാബി മലയാളീ സമാജം 22 മത് നാടകമത്സരം: 'നഖശിഖാന്തം' അരങ്ങേറി

author-image
ഗള്‍ഫ് ഡസ്ക്
New Update

ബുദാബി മലയാളീ സമാജം 22 മത് നാടകമത്സരത്തിന്‍റെ നാലാം ദിവസമായ 15-11-18 വ്യാഴാഴ്ച പ്രശാന്ത് നാരായന്‍ സംവിധാനം ചെയ്ത 'നഖശിഖാന്തം' എന്ന നാടകം ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ അജ്മാന്‍ അവതരിപ്പിച്ചു.

Advertisment

publive-image

അധികാരത്തിന്‍റെ കണക്കുപുസ്തകങ്ങള്‍ കളവ് പറയുന്നിടത്ത് എത്ര ഒളിപ്പിച്ച് വെച്ചാലും ഏറ്റവും നിസ്സാരരായ മനുഷ്യരാല്‍ സത്യം കണ്ടെടുക്കപ്പെടും. വഞ്ചകരായ അധികാര വര്‍ഗം നഖശിഖാന്തം വിചാരണ ചെയ്യപ്പെടും.

അഞ്ചാം ദിവസമായ 16-11-18 വെള്ളിയാഴ്ച കനല്‍ തിയേറ്റെഴ്സ് അവതരിപ്പിക്കുന്ന സുധീര്‍ ബാബൂട്ടന്‍ സംവിധാനംചെയ്ത പറയാത്ത വാക്കുകള്‍ എന്ന നാടകം കൃത്യം 8 മണിക്ക് അരങ്ങിലെത്തും.

Advertisment