Advertisment

എയർ ഇന്ത്യ കൊച്ചി ഡ്രിം ലെനർ സർവ്വീസ് വീണ്ടും ആരംഭിക്കുന്നു

New Update

യർ ഇന്ത്യ കൊച്ചി ഡ്രിം ലെനർ സർവ്വീസ് വീണ്ടും ആരംഭിക്കുന്നു.  അവധിക്കാല പ്രവാസി യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ അല്പം ആശ്വാസം ലഭിക്കും.

കഴിഞ്ഞമാസം ഇത് മായി ബന്ധപ്പെട്ട് അഡ്വ.സജിദ് അബുബക്കർ, അഡ്വ.ഹാഷിഖ് എന്നിവരുടെ കുടെ എയർഇന്ത്യ റീജനൽ മാനേജർ മെഹിത് സെന്നിനെ കണ്ടു.

കേന്ദ്ര സംസ്ഥാന ഗവർമെൻ്റുകളെ മുഴുവൻ യുഎഇ പ്രവാസികളുടെ നന്ദി അറിയിക്കുന്നതായി പി.കെ. അൻവർ നഹ പറഞ്ഞു.

Advertisment