Advertisment

ആലൂർ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ അനുസ്മരണ യോഗവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

ദുബായ്: ഗൾഫ് മൂലടുക്കം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആലൂർ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ അനുസ്മരണയോഗവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.  അഹമ്മദ് ഹാജി മൊഗ്രാൽ പ്രാർത്ഥനക്ക് നേതൃത്വം വഹിച്ചു,പ്രസിഡന്റ് നൗഷാദ് ബി എം അധ്യക്ഷത വഹിച്ചു.

Advertisment