അബുദാബി മലയാളി സമാജം കേരളോത്സവo ഒന്നാം സമ്മാനം അബീദ് ഹംസമിന്

ഗള്‍ഫ് ഡസ്ക്
Tuesday, February 12, 2019

അബുദാബി:  അബുദാബി മലയാളി സമാജം കേരളോത്സവo ഒന്നാം സമ്മാനം 20 പവൻ സ്വർണ്ണം ലഭിച്ച അബീദ് ഹംസം (കൂപ്പൺ നമ്പർ 26293) സമാജം പ്രസിഡന്റിൽ നിന്നും 20 പവൻ സമ്മാനം ഏറ്റു വാങ്ങുന്നു. സമാജം സെക്രട്ടറി നിമ്പു സാം ഫിലിപ്പ്, സമാജം മുൻ പ്രസിഡന്റ് യേശുശീലൻ സമീപം.

×