Advertisment

ഷാർജയിൽ അപ്പുണ്ണി ശശിയുടെ ഒറ്റയാൾ നാടകം 'ചക്കരപ്പന്തൽ' കാണികളെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജ: നാല് വ്യത്യസ്ത കഥാപാത്രങ്ങളിലേക്ക് നിമിഷ നേരം കൊണ്ടുള്ള പരകായപ്രവേശം.നൽകി കൊണ്ട് അപ്പുണ്ണി ശശിയുടെ ഒറ്റയാൾ നാടകം "ചക്കരപ്പന്തൽ'' ഷാർജയിൽ കാണികളെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിച്ചു. രണ്ട് സ്ത്രീ കഥാപാത്രങ്ങളും രണ്ട് പുരുഷ കഥാപാത്രങ്ങളും.

Advertisment

publive-image

സാമൂഹിക അനാചാരങ്ങൾക്ക് നേരെയുള്ള ചൂണ്ടുവിരലായിരുന്നു. നാടക പ്രേമികൾക്ക് വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിച്ചാണ് നാടകം അവസാനിച്ചത്.

publive-image

യു.എ.ഇ എക്സ്ചേഞ്ച് മീഡിയ ഡയരക്ടർ കെ.കെ. മൊയ്തീൻകോയ, യു എ.ഇ.എക്സ്ചേഞ്ച് ഇവന്റ് ഡയരക്ടർ വിനോദ് നമ്പ്യാർ, നാടക സംഗീത സംവിധായകൻ മുഹാദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സി.പി ജലീൽ സ്വാഗതവും ടി.പി. അശറഫ് നന്ദിയും പറഞ്ഞു.

publive-image

publive-image

publive-image

 

Advertisment