Advertisment

യുഎഇ ഓപ്പൺ അത് ലറ്റിക് മീറ്റ് മാർച്ച് 15 ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ച അബുദാബി മലയാളീ സമാജം യു.എ.ഇ. എക്സ്ചേഞ്ച് ഓപ്പൺ അത്‌ലറ്റിക് മീറ്റ് മാർച്ച് 15 വെള്ളിയാഴ്ച ആംഡ് ഫോഴ്സ് ഓഫീസെർസ് ക്ലബ് സ്റ്റേഡിയത്തിൽ രാവിലെ കൃത്യം 8 .30 നടക്കും.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ കൂടുതൽ വിവരത്തിനായി സമാജം ഓഫീസുമായോ 02 5537600 സമാജം കായിക വിഭാഗം സെക്രട്ടറി ഉമ്മർ നാലകത്തുമായോ 0556014488 ബന്ധപ്പെടുക.

Advertisment