Advertisment

ഇൻകാസ് ഫുജൈറയുടെ 'യുവ സംരംഭകൻ അവാർഡ്' അൻവർ പാലക്കാടിന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഫുജൈറ ഇൻകാസ് ഏർപ്പെടുത്തിയ ഏറ്റവും നല്ല യുവ സംരഭകനുള്ള 2018 ലെ 'യുവ സംരംഭകൻ അവാർഡ്' പാലക്കാട് സ്വദേശിയും യു എ ഇയിലെ വ്യവസായിയുമായ അൻവർ സാദത്തിനു ലഭിച്ചു.

Advertisment

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേരളത്തിലെ യുവ എം എൽ എ പാലക്കാടു നിന്നുള്ള അഡ്വ: ഷാഫി പറമ്പിൽ നൽകി.

publive-image

ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ , കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ, തൃശൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ടി എൻ പ്രതാപൻ, പത്തനംതിട്ട മുൻ ഡി സി സി പ്രസിഡന്റ് മോഹൻരാജ്, ഇൻകാസ് യു എ ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഇൻകാസ് നേതാക്കളായ അഡ്വ. വൈ എ റഹീം , പി സി ഹംസ, നാസർ പാണ്ടിക്കാട്, ഷാജി പെരുമ്പിലാവ്, യൂസുഫലി, എൻ പി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisment