Advertisment

അബുദാബി മലയാളീ സമാജം ബാലവേദി ശിശുദിനം ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി മലയാളീ സമാജം ബാലവേദിയുടെ നേതൃത്വത്തില്‍ നൂറോളം ബാലവേദി കുട്ടികളും രക്ഷിതാക്കളും ശിശുദിനാഘോഷം മധുരവിതരണം നടത്തി ചാച്ചാജിയെ അനുസ്മരിച്ചു.

Advertisment

publive-image

ബാലവേദി പ്രസിഡന്‍റ് ആദില്‍ അന്‍സാര്‍, വൈസ് പ്രസിഡന്‍റ് കാര്‍ത്തിക് ബാനര്‍ജി, ബാലവേദി ജനറല്‍സെക്രട്ടറി പവിത്ര സുധീര്‍, സമാജം ബാലവേദി കോഡിനേറ്റര്‍ അനന്ദു സജീവ്‌, സമാജം വൈസ് പ്രസിഡന്‍റ് അഹദ് വെട്ടൂര്‍, വനിതാ വിഭാഗം കണ്‍വീനര്‍ അപര്‍ണ്ണ സന്തോഷ്‌, ജോയന്‍റ് കണ്‍വീനര്‍ മാരായ അനുപ ബാനര്‍ജി, നിമ്മി ജോഷി എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

Advertisment