Advertisment

ചിരന്തന പുറത്തിറക്കിയ പുസ്തകങ്ങൾ കൈമാറി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

ഷാർജ:  ഹൃസ്വ സന്ദർശനാർത്ഥം യു.എ.ഇ ലെത്തിയ പ്രഗൽവ സാഹിത്യകാരനും, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്സ് അഡ് വൈസറുമായ പ്രഭാവർമ്മക്ക് ചിരന്തന പുറത്തിറക്കിയ പുസ്തകങ്ങൾ ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി, വൈസ് പ്രസിഡണ്ട് സലാം പാപ്പിനിശ്ശേരി എന്നിവർ കൂടി നൽകി.

Advertisment