Advertisment

ദുബായിൽ പ്രവാസി മലയാളി വ്യവസായി അറക്കല്‍ ജോയി അന്തരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്:  ദുബായിൽ പ്രമുഖ പ്രവാസി മലയാളി വ്യവസായി അന്തരിച്ചു. മാനന്തവാടി അറക്കൽ പാലസിലെ ജോയി (52) ആണ് അന്തരിച്ചത്.

publive-image

ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം.

Advertisment