Advertisment

ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ ഏവിയേഷൻ കോൺഫറൻസിൽ ശിഹാബ് തങ്ങളുടെ ലോകം ചർച്ച ചെയ്യപ്പെടും

New Update

ഈജിപ്തിലെ ശറമു ശൈഖിൽ ഒക്ടോബർ 23, 24 തിയ്യതികളിൽ നടക്കുന്ന ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ ഏവിയേഷൻ കോൺഫറൻസിൽ ശിഹാബ് തങ്ങളുടെ ലോകം ചർച്ച ചെയ്യപ്പെടും.

Advertisment

publive-image

യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ യു.എ.ഇ റീജണൽ എവിയേഷൻ സേഫ്റ്റി ഓഫീസറായ വസിം സമാറയുമായി പ്രമുഖ എഴുത്തുകാരനും കവിയുമായ മുജീബ് ജൈഹൂൻ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ശിഹാബ് തങ്ങളെക്കുറിച്ച് ജൈഹൂൻ എഴുതിയ 'സ്ലോഗൻസ് ഓഫ് ദ സേജ്' എന്ന ഗ്രന്ഥം അദ്ദേഹത്തിന് കൈമാറി. പുസ്തകം വായിച്ച് ശിഹാബ് തങ്ങളുടെ വിശാലമായ ചിന്താ ലോകം മനസ്സിലാക്കിയതനുസരിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Advertisment