Advertisment

ദുബൈയിൽ പി ടി തോമസ് എം എൽ എയ്ക്കും ഡീൻ കുര്യാക്കോസ് എംപിക്കും സ്വീകരണം നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബൈ:  ഇടുക്കി ദുബൈ കമ്മറ്റി പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ട് ദുബായിൽ എത്തിയ ഇടുക്കി എംപി ഡീൻ കുര്യാക്കോസിനും പി ടി തോമസ് എം എൽ എക്കും ഇന്കാസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

publive-image

ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് മഹാദേവൻ വാഴശശ്ശേരിൽ , ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി,  എൻ പി രാമചന്ദ്രൻ , ഇൻകാസ് ദുബൈ ഇടുക്കി പ്രസിഡന്റ് അഡ്വക്കേറ്റ് അനൂപ് ബാലകൃഷ്ണ പിള്ള ,ജനറൽ സെക്രട്ടറി അമൽ ജോസഫ് , ട്രെഷറർ ഷാബിത് ടോം കല്ലറക്കൽ , ഇൻകാസ് ദുബൈ ഭാരവാഹികളായ ബീ എ നാസർ, സി.പി.ജലീൽ , ഇൻകാസ് ദുബൈ കാസറഗോഡ് ജില്ല പ്രസിഡന്റ് മുനീർ കുമ്പള , സോജൻ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം.

Advertisment