Advertisment

ഇൻകാസ് അബുദാബി ഷുഹൈബ് അനുസ്മരണം നടത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  ഇൻകാസ് അബുദാബിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ കൊല ചെയ്യപ്പെട്ട കെ.എസ്.യു നേതാവ് ശുഹൈബിന്റെ ഒന്നാം ചരമ വാർഷികം അക്രമ വിരുദ്ധ ദിനമായി ആചരിച്ചു. ശുഹൈബിന്റെ ഛായാ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി.

publive-image

ഇൻകാസ് അബുദാബി പ്രസിഡണ്ട്  യേശുശീലൻ അധ്യക്ഷത വഹിച്ചു. സമാജം പ്രസിഡണ്ട് ടി.എ. നാസർ ഉദ്ഘാടനം ചെയ്തു. ഇൻകാസ് സെക്രട്ടറി സലിം ചിറക്കൽ, മലയാളീ സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, ഇന്കാസസ് ഭാരവാഹികളായ എ.എം. അൻസാർ, എം.യു. ഇർഷാദ്. അബ്ദുൽ കാദർ തിരുവത്ര, ടി.എം. നിസാർ, പ്രകാശ് തമ്പി, ഷാജഹാൻ ഹൈദറലി, സുഹൈർ കോഴിക്കോട് എന്നിവർ പ്രസംഗിച്ചു.

Advertisment