Advertisment

ഇന്‍കാസ് അബുദാബി എം.ഐ. ഷാനവാസ് അനുശോചന യോഗം നടത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  ഇന്‍കാസ് അബുദാബി എം.ഐ. ഷാനവാസ് അനുശോചനയോഗം നടത്തി. ഇന്‍കാസ് അബുദാബി പ്രസിഡന്‍റ് യേശുശീലന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്‍കാസ് അബുദാബി ജനറല്‍സെക്രട്ടറി  സലിം ചിറക്കല്‍ സ്വാഗതം പറഞ്ഞു.  വീണ രാധാകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

publive-image

സമാജം പ്രസിഡന്‍റ്  ടി. എ. നാസര്‍, സമാജം ജനറല്‍ സെക്രട്ടറി  നിബു സാം ഫിലിപ്പ്,  പള്ളിക്കല്‍ ഷുജാഹി,  കെ.എച്. താഹിര്‍, ശുക്കൂര്‍ ചാവക്കാട്, എന്‍.പി. മുഹമ്മദാലി,  എം. യു. ഇര്‍ഷാദ്, ഇന്‍കാസ് കോഴിക്കോട് ജില്ല പ്രസിഡന്‍റ്  യാസ്സര്‍,  സുരേഷ് പയ്യന്നൂര്‍, പാലക്കാട്‌ ജില്ല ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എ.പി, മലപ്പുറം ജില്ല സെക്രട്ടറി  ബഷീര്‍, രാധാകൃഷ്ണന്‍, അഷ്‌റഫ്‌ പട്ടാമ്പി എന്നിവര്‍ സംസാരിച്ചു.

Advertisment