Advertisment

ഇൻകാസ് ഫുജൈറ കമ്മിറ്റി അനുശോചിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഫുജൈറ:  ഇൻകാസ് കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഫുജൈറ യിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ടി ആർ സതീഷ് കുമാറിന്റെ പിതാവ് തിണ്ടിയിൽ രാമചന്ദ്രൻ ന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ കമ്മിറ്റീ അനുശോചിച്ചു.

publive-image

സതീശ് കുമാർ , ഉഷ, ബീന, ഷീബ എന്നിവർ മക്കളാണ്. പരേതന്റെ കുടുംബാന്ഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

Advertisment