Advertisment

പിണറായി വിജയന്‍ ദുബായില്‍ സംഘടിപ്പിച്ച പ്രവാസി മലയാളികളുമായുള്ള സംവാദം പ്രഹസനമായെന്ന് പുന്നക്കൻ മുഹമ്മദലി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്:  മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ സംഘടിപ്പിച്ച പ്രവാസി മലയാളികളുമായുള്ള സംവാദം, പ്രഹസനമായെന്ന് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

publive-image

പഴയ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ പുതുതായി യാതൊരു പ്രഖ്യാപനം നടത്തിയില്ലെന്നും, മുമ്പ് പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നും, സ്വന്ത പാർട്ടിക്കാരെ ഇടതു പക്ഷക്കാരെ സഹായിക്കുന്ന മുതലാളി ന്മാരുടെ പരിപാടിയായി മാറിയെന്നും ഇൻക്കാസ് ജനറൽ സിക്രട്ടറി ആരോപിച്ചു.

Advertisment