Advertisment

കെ മുരളീധരൻ ദുബായ് സന്ദർശിക്കുന്നു

New Update

publive-image

ദുബായ്:  ഈമാസം 25 തീയതി ദുബായിൽ ആദ്യമായി നടക്കുന്ന ആഗോള സഹകരണ കോൺഗ്രസിൽ കെ മുരളീധരന്‍ മുഖ്യാതിഥിയാകും. ഇരുപത്തിയഞ്ചാം തീയതി വ്യാഴാഴ്ച രാവിലെ 7.20 മണിക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്നാമത്തെ ടെർമിനലിൽ യുഎഇയിലെ ഇൻകാസ് നേതാക്കന്മാരും ഐക്യ ജനാധിപത്യ മുന്നണിയിലെ പ്രവർത്തകരും ചേർന്ന് സ്വീകരിക്കും.

രണ്ടുദിവസത്തെ സന്ദർശനത്തിനുശേഷം ഇരുപത്തിയാറാം തീയതി രാത്രി മുരളീധരന്‍ തിരിച്ചുപോകും.

Advertisment