Advertisment

കൽബയിൽ ഇന്നത്തെ കോൺസുലർ സേവനം മാറ്റിവെച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കൽബ:  കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ഇന്ന് (വെള്ളിയാഴ്ച) നടക്കേണ്ടിയിരുന്ന കോൺസുലർ സേവനം പ്രത്യേക സാഹചര്യം കണക്കിലെടുത്തു മാറ്റി വെച്ചതായി ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു.  പുതിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.

Advertisment