Advertisment

രാജ്യത്തെ ജനങ്ങൾക്കു സുരക്ഷിതത്വയും തുല്യതയും നൽകണം : കെ സി അബൂബക്കർ

author-image
ഗള്‍ഫ് ഡസ്ക്
New Update

കൽബ : രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാനും എല്ലാവർക്കും സുരക്ഷിതത്വയും തുല്യതയും നൽകാൻ കഴിയുകയും ചെയ്യുമ്പോൾ മാത്രമമെ രാജ്യം പുരോഗതിയിലേക്കും വളർച്ചയിലേക്കും ഉയരുകയുള്ളുവെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൽചറൽ ക്ലബ്ബ്‌ പ്രസിഡന്റ്‌ കെ സി അബൂബക്കർ പറഞ്ഞു.

Advertisment

publive-image

പൗരൻകാർക്കിടയിൽ വേർതിരിവ് ഉണ്ടാക്കുന്ന ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ല. .ഇന്ത്യുയുടെ 71 മത് റിപ്പബ്ലിക്‌ ദിനഘോഷത്തോട നുബന്ധിച്ചു ക്ലബ്ബ്‌ അങ്കണത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം.

ആക്ടിങ് ജനറൽ സെക്രട്ടറി ടി പി മോഹൻദാസ്‌ സ്വാഗതം പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.

publive-image

വൈസ് പ്രസിഡന്റ്‌ ആന്റണി സിഎക്സ് ട്രഷറർ വി ഡി മുരളീധരൻ , ടി പി മോഹൻദാസ്‌ , , കെ സുബൈർ , സൈനുദ്ധീൻ, അജ്മൽ എൻ കെ , അബ്ദുൽ കലാം ,വി അഷ്‌റഫ്‌, , അബ്ദുൽ കാലം ബാബു ഗോപി ശിവദാസൻ ,

സി കെ അബൂബക്കർ അഷ്‌റഫ് കെ, പ്രദീപ് ,ജയശ്രീ മോഹൻദാസ്‌ , റസിയ സൈനുദ്ധീൻ, അനിത ജോൺസൺ സീമ ഉദയ കുമാർ , ആദിത്യ മുരളി തുടങ്ങിയവർ പരിപാടിക്ക് നതൃത്വം നൽകി.

Advertisment