കോഴിക്കോട് വിമാനത്താവളത്തോടുള്ള കേന്ദ്ര അവണനക്കെതിരെയുള്ള ഉപവാസ സമരം

ഗള്‍ഫ് ഡസ്ക്
Wednesday, July 11, 2018

ദുബായ്:  കോഴിക്കോട് വിമാനത്താവളത്തോടുള്ള കേന്ദ്ര അവണനക്കെതിരെ കോഴിക്കോട് എം.പി.എം.കെ.രാഘവൻ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരത്തിൽ യു.എ.ഇ.യു.ഡി.എഫ്. വൈസ് ചെയർമാനും ,കെ.എം.സി.സി.യു.എ.ഇ.ജനറൽ സിക്രട്ടറിയുമായ എളേറ്റിൽ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ പ്രവാസികളായ യു.ഡി.എഫ് പ്രവർത്തകർ പങ്കെടുക്കുമെന്നും മുഴുവൻ ജനാധിപത്യവിശ്വാസികളും സമരത്തിൽ പങ്കെടുക്കണമെന്ന് യു.എ.ഇ.യു.ഡി.എഫ്.ജനറൽ കൺവീനർ പുന്നക്കൻ മുഹമ്മദലി അഭ്യർത്ഥിച്ചു.

×