Advertisment

'ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ?' - മന്‍സൂര്‍ പള്ളൂരിന്റെ പുസ്തകം ഷാര്‍ജ പുസ്തക മേളയിലേക്ക്. പുസ്തകത്തിന്റെ ടീസര്‍ കാണുക

author-image
ഗള്‍ഫ് ഡസ്ക്
New Update

സൌദിയിലെ പ്രവാസി മലയാളിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ മന്‍സൂര്‍ പള്ളൂരിന്റെ 'ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ?' ലേഖനങ്ങൾ ഷാർജ പുസ്തകമേളയിൽ പ്രദര്‍ശനത്തിന്.

Advertisment

ഇന്ന് മുതൽ നവംബർ 10 വരെ ഷാർജ പുസ്തകമേളയിൽ പുസ്തകം പ്രദര്‍ശിപ്പിക്കും.  ഹാൾ നമ്പർ 7 ലെ ഹരിതം ബുക്സിന്റെ സ്റ്റാളിലാണ് പുസ്തകം ലഭ്യമാകുക. പുസ്തകത്തെക്കുറിച്ചുള്ള ടീസര്‍ വീഡിയോ ഇതിനോടകം ശ്രദ്ധേയമായിരുന്നു. ടീസര്‍ കാണുക.

publive-image

 

 

Advertisment