Advertisment

മുൻ പ്രവാസി ആലിക്കൽ സലാം നാട്ടിൽ നിര്യാതനായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അൽ ഐൻ:  ഒ ഐ സിസി യുടെ അൽ ഐൻ കമ്മറ്റി ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മുൻ പ്രവാസി ആലിക്കൽ സലാം നാട്ടിൽ നിര്യാതനായി.

Advertisment

publive-image

കുറച്ചു നാൾ മുൻപ് പ്രവാസം മതിയാക്കി നാട്ടിൽ പോയതായിരുന്നു. മൈമൂന യാണ് ഭാര്യ. ഫാത്തിമ നാജി, ജാസിൽ എന്ന രണ്ടു പെൺകുട്ടികളുടെ പിതാവാണ് .

സലാമിന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ പ്രസിഡന്റ കെ സി അബൂബക്കർ, സഹപ്രവർത്തകർ , സുഹൃത്തുക്കൾ എന്നിവർ അനുശോചിച്ചു. പരേതന്റെ കുടുംബാന്ഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment