Advertisment

പയസ്വിനി അബുദാബി യുഎഇ നാഷണൽ ഡേ ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  അബുദാബിയിൽ ഉള്ള കാസറഗോഡുകാരുടെ കൂട്ടായ്മയായ പയസ്വിനി അബുദാബി യുഎഇയുടെ 47മത് നാഷണൽ ഡേ വിവിധ പരിപാടികളോട് കൂടി യാസ് പാർക്കിൽ‌ ആഘോഷിച്ചു.

Advertisment

publive-image

കുട്ടികൾക്കായുള്ള വിവിധ തരo മത്സരങ്ങൾ, ക്വിസ് പ്രോഗ്രാം എന്നിവ സംഘടിപ്പിച്ച പരിപാടിയിൽ യു എ ഇ യെ കുറിച്ച് ഒരു ചെറു വിവരണം പയസ്വിനിയുടെ രക്ഷാധികാരി ദാമോദരൻ നിട്ടൂർ നൽകി.

പയസ്വിനി പ്രസിഡന്റ്‌ ജയകുമാർ പെരിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെസ്സ്‌റെർ രാജേഷ് സ്വാഗതം പറഞ്ഞു. നിരവധി പയസ്വിനി കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

Advertisment