Advertisment

പെരുമ - 2019 ഏപ്രിൽ 12 ന് അബുദാബിയിൽ

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  കണ്ണൂർ ജില്ലയിലെ കണ്ണപുരം മഹല്ലു നിവാസികളുടെ യു. എ. ഇ. യിലെ ഏഴാമത് കുടുംബ സംഗമം ‘പെരുമ - 2019′ ഏപ്രിൽ 12 നു (വെള്ളിയാഴ്ച) രാവിലെ 10 മണി മുതൽ വെകുന്നേരം 6 മണി വരെ അബുദാബി മുറൂർ റോഡിലെ സഫ്രാൻ പാർക്കിൽ വിവിധ പരിപാടി കളോടെ നടക്കും.

യു. എ. ഇ. യിലെ മുഴുവൻ കണ്ണപുരം മഹല്ലു നിവാസികളും പെരുമ – 2019 കുടുംബ സംഗമത്തില്‍ പങ്കെടുക്കണം എന്ന് കൺവീനർ സുബൈർ മൊയ്തീന്‍ അറി യിച്ചു. വിവരങ്ങൾക്ക് 056 549 7379 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisment