Advertisment

70 -)മത് റിപ്പബ്ലിക്ക് ഡേ ആഘോഷം ഇന്ത്യൻ പതാക ഉയർത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

കൽബ:  ഇന്ത്യയുടെ 70 മതു റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് പതാക ഉയർത്തി.  ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Advertisment