Advertisment

സമാൻ ഗൾഫ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  സമാൻ ഗൾഫ് കമ്മിറ്റീയുടെ യോഗം ഷാർജയിൽ അസ്ലമിന്റെ വസതിയിൽ നടന്നു. യോഗം അസ്‌ലം മാസ്തിക്കുണ്ട് സ്വാഗതം പ്രസംഗത്തിലൂടെ എല്ലാവരെയും ക്ഷണിച്ചു. ശരീഫ് ബിബിയുടെ അധ്യക്ഷനായി.

Advertisment

publive-image

യോഗത്തിൽ പങ്കെടുത്ത എല്ലാ മെമ്പർമാരുടെ ചർച്ച അനുസരിച്ചു 2020-2021 പുതിയ കമ്മിറ്റി രൂപീകരിക്കപ്പെടുകയും സമാൻ ഗൾഫ് കമ്മിറ്റിയുടെ പുതിയ വർഷത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ പറ്റിയും റിലീഫ് കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്തു.

ഇർഷാദ് മാസ്തിക്കുണ്ടിയുടെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു. മാർച്ച് 13 ആം തിയതി അബുദാബിയിൽ വെച്ച് അടുത്ത യോഗം കൂടാനും തീരുമാനമായി.

സമാൻ ഗൾഫ് കമ്മിറ്റി 2020-2021

പ്രസിഡന്റ് -ശരീഫ് ബിബി

സെക്രട്ടറി - മുഹ്‌സിൻ

ട്രെഷർ - ഇർഷാദ് .എം

വൈസ് പ്രസിഡന്റ്

അബ്ദുൽ റാഷിദ്

റഫീഖ് ഖത്തർ

കബീർ പാറപ്പള്ളം

ജോയിൻ സെക്രട്ടറി

ജമാൽ കോട്ട

ദാവൂദ് കടേക്കാൾ

കാദർ ബഹ്‌റൈൻ

രക്ഷാധികാരി

അഷ്‌റഫ് ബെദിര

സുബൈർ ബിബി

അസിഎസ് കമ്പരാജ്

സ്പോർട്സ് കമ്മിറ്റി

ചെയര്മാന് - അർഫാത്ത്

കൺവീനർ - സുനൈഫ്

ട്രെഷർ - കബീർ

Advertisment