Advertisment

ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ഗ്രാമോത്സവ ജലയാത്ര

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജ:  ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാമോത്സവ ജലയാത്ര 2019 ഒക്ടോബർ 18 വൈകിട്ട് കൃത്യം 5.30ന് ദുബായ് ക്രീക്കിലുടെ സംഘടിപ്പിക്കുന്നു.

Advertisment

ദുബായ് സൗന്ദര്യം ആസ്വദിക്കാൻ അവസരം ഒരുക്കുന്ന ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ഗ്രാമോത്സവ ജലയാത്രയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. (ഫാമിലികൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും)

വിശദ വിവരങ്ങൾക്ക് ബന്ധപെടുക: അബ്ദുൽ റഹിം (055 427 0700), സി എസ് ഷിയാസ് (055 809 8706) വീ ബി സക്കരിയ്യ (050 342 5230)

 

 

Advertisment