Advertisment

പി സി എഫ് യുഎഇ നാഷണൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  ഷാർജ മലനാട് റസ്റ്റോറന്റിൽ ചേർന്ന വാർഷിക ജനറൽ ബോഡിയിൽ പി സി എഫ് യു എ ഇ നാഷണൽ കമ്മിറ്റി 2020വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

Advertisment

publive-image

പ്രസിഡന്റ് മൻസൂർ പട്ടാമ്പി, ജനറൽ സെക്രട്ടറി അസീസ് ബാവ ട്രഷറർ ഹാഷിം കുന്നേൽ വൈ: റഹീസ് ആലപ്പുഴ, റഷീദ് കാരത്തൂർ, ഷാഫി കഞ്ഞിപ്പുര എന്നിവരെയും ജോ :സെക്രട്ടറിമാരായി സലാം നന്നമ്പ്ര, ഷമീർ പാവിട്ടപ്പുറം, അലിതവനൂർ എക്സിക്യു്റ്റിവ് : ഗഫാർ പൊന്നാനി, അബ്ദുറഹ്മാൻ ലത്തീഫി, ജാഫർ സാദിഖ് എന്നിവരെയും ഐക്യഖണ്ഡേന തിരഞെടുത്തു.

2019ല്ലേ വാർഷിക റിപ്പോർട്ട് സെക്രട്ടറി റാഷിദ്‌ സുൽത്താൻ അവതരിപ്പിച്ചു. പാസാക്കി പ്രസിഡന്റ് ഷാഫിഹാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോ :സെക്രട്ടറി സ്വാഗതവും ട്രഷറർ സലാം നന്നമ്പ്ര നന്ദിയും പറഞ്ഞു.

Advertisment