Advertisment

നക്‌സാസ്‌ യു എ ഇ ശിശുദിനാഘോഷം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്:  നവംബർ 15ന് ദുബായ് ഖിസൈസ് തവാർ പാർക്കിൽ നക്‌സാസ്‌ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ കുട്ടികളുമടക്കം നൂറു കണക്കിനാളുകൾ പങ്കെടുത്തു.

publive-image

പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്‌റു വിന്റെ ഓർമ്മകൾ പങ്കു വെച്ച് കൊണ്ട് കുട്ടികൾക്കുള്ള ചിത്രരചന, ഡാൻസ്, പ്രസംഗം, കവിത പാരായണം എന്നീ നിരവധി മത്സരങ്ങൾ നടന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും നക്‌സാസ്‌ ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisment