Advertisment

മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജ:  ഇൻകാസ് ഫുജൈറ അക്കാദമിക് എക്സല്ലൻസ് അവാർഡ് പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയ മുൻ കേരളാ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനു ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

publive-image

ഇൻകാസ് പ്രസിഡന്റ് കെ സി അബൂബക്കർ, ജനറൽ സെക്രട്ടറി ജോജു മാത്യു , കോട്ടയം ജില്ലാ പ്രസിഡന്റ് ബിജോയ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഷാജൻ, ഇൻകാസ് പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

Advertisment