Advertisment

മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്ബ് ദുബായില്‍ മാധ്യമ അവാര്‍ഡ് ഏറ്റുവാങ്ങും

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്:  പി.വി. വിവേകാനന്ദ് -ചിരന്തന - യു.എ.ഇ. എക്സ്ചേഞ്ച് മാധ്യമ അവാർഡ് ഏറ്റുവാങ്ങുവാൻ പ്രഗൽഭ മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്ബ് ദുബായിലെത്തി.

publive-image

അദ്ദേഹത്തെ ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി, യു.എ.ഇ എക്സ്ചേഞ്ച് മാധ്യമ ഡയരക്ടർ കെ.കെ.മൊയ്തീൻകോയ എന്നിവരുടെ നേതൃത്തിൽ ദുബായ് എയർപോട്ടിൽ സ്വീകരിച്ചു.

Advertisment