കുവൈത്ത്: കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വക കുവൈറ്റ് ഇന്റര്‍നാഷണല്‍ ഫെയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍റഹ്‌മാന്‍ മുഹമ്മദ് അല്‍നാസറുമായി കൂടിക്കാഴ്ച നടത്തി.
കുവൈറ്റ് ഇന്റര്‍നാഷണല്‍ ഫെയര്‍ എക്‌സിബിഷന്‍ സെന്ററിലെ അന്താരാഷ്ട്ര വ്യാപാര മേളയിലും എക്‌സിബിഷനുകളിലും ഇന്ത്യന്‍ കമ്പനികളുടെ കൂടുതല്‍ കാര്യക്ഷമവുമായ പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായി എംബസി മീഡിയ വിഭാഗം അറിയിച്ചു.