follow us

1 USD = 64.901 INR » More

As On 23-09-2017 21:04 IST

കുവൈറ്റില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച പ്രവാസി യുവതിയും രണ്ട് സ്വദേശി യുവാക്കളും അറസ്റ്റില്‍

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 17/02/2017



കുവൈറ്റ് : കുവൈറ്റില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച പ്രവാസി യുവതിയും രണ്ട് സ്വദേശി യുവാക്കളും അറസ്റ്റിലായി. അശ്ലീല വീഡിയോ നിര്‍മ്മിച്ച് പാട്ട് സഹിതം യൂട്യൂബില്‍ പോസ്റ്റ് ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കുന്ന പാട്ടും വീഡിയോയുമാണ് ഇവര്‍ പ്രചരിപ്പിച്ചത്. യുവതിയെ തുടര്‍നടപടികള്‍ക്കു ശേഷം നാടുകടത്തും. യുവാക്കളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+