follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

കുവൈറ്റില്‍ മണി എക്‌സ്‌ചേഞ്ച് കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവാവിന് കുത്തേറ്റു ; 11000 കെഡി മോഷണം പോയി

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 21/08/2017

കുവൈറ്റ് : കുവൈറ്റില്‍ മണി എക്‌സ്‌ചേഞ്ച് കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രവാസിന് യുവാവിനെ ആക്രമിച്ച് മോഷണം നടത്തി . തലയ്ക്ക് കുത്തേറ്റ യുവാവ് ചികിത്സയിലാണ്. മുബാറക്കിയ പ്രദേശത്താണ് സംഭവം .



യുവാവിനെ ആക്രമിച്ച അജ്ഞാത സംഗം 11000 കെഡിയുമായി കടന്നുകളയുകയായിരുന്നു . കമ്പനി വാഹനത്തില്‍ ഓഫീസിലേക്ക് പോകുന്ന വഴിയാണ് ആക്രമണം നടന്നത്. പരിക്കേറ്റ യുവാവിനെ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+