follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

കുവൈറ്റിലെ ആദ്യ കാല പ്രവാസിയും തമാം ഹോട്ടല്‍ ഉടമയുമായിരുന്ന പുത്തന്‍പുരയില്‍ ഹംസ ഹാജി( 83) നിര്യാതനായി

ഗള്‍ഫ് ബ്യൂറോ » Posted : 13/09/2017

കുവൈറ്റ് : കുവൈറ്റിലെ ആദ്യ കാല പ്രവാസിയും തമാം ഹോട്ടല്‍ ഉടമയുമായിരുന്ന പുത്തന്‍ പുരയില്‍ ഹംസ ഹാജി( 83 )നിര്യാതനായി. കബറടക്കം നടത്തി. തലശ്ശേരി സ്വദേശിയായിരുന്ന ഹംസ ഹാജി ദീര്‍ഘകാലം കുവൈറ്റില്‍ പ്രവാസി ജീവിതം നയിച്ചിരുന്നു.



കെഎംസിസി അംഗമായിരുന്ന അദ്ദേഹം സാമൂഹിക സാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു .മക്കള്‍ ;അഹമ്മദ്, ഖദീജ, റാസിയ , രഹന, സജ്‌ന, ഹസീന, ഈമാന്‍, ഹാറൂണ്‍ .

മരുമക്കള്‍ : അബ്ദുറസാഖ് (തമാം ഹോട്ടല്‍),പരേതനായ റിയാസ്, സഊദ്, ഹബീര്‍, സഹാര്‍, ഹര്‍ഷിദ് , ജസീറ, നുസഫ്,





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+