follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ച റൽ ക്ലബിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചവരെ കോൺസുലർ സേവനം ഉണ്ടായിരിക്കും

കെ സി അബൂബക്കർ » Posted : 13/09/2017

കൽബ : കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ച റൽ ക്ലബിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചവരെ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ്‌ കെ സി അബൂബക്കർ അറിയിച്ചു. ലഭ്യമാവുക. പവർ ഓഫ് അറ്റോർണി , അറ്റസ്‌റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായിബന്ധപ്പെട്ട സേവനങ്ങൾ എന്നിവ ലഭ്യമാവും.

പാസ്പ്പോർട്ട് സേവനങ്ങൾ വെള്ളിയാഴ്ച ഒഴികെ രാവിലെ 8 മുതൽ ഉച്ചക്ക് 1മണി വരെയും
വൈകുന്നേരം 4 മുതൽ 8 വരെയും ക്ലബ്ബിൽ പ്രവർത്തിക്കുന്ന ബിഎല്‍എസ്‌ കേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.

കൂട്ടതൽ വിവരങ്ങൾക്ക് O9.2777357 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+