follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

കുവൈറ്റില്‍ മയക്കുമരുന്നുമായി ബിദുനി യുവാവ് പിടിയില്‍

കുവൈറ്റ് ബ്യൂറോ » Posted : 20/09/2017

കുവൈറ്റ് : കുവൈറ്റില്‍ മയക്കുമരുന്നുമായി ബിദുനി യുവാവ് പിടിയില്‍ . ഫര്‍വാനിയ പ്രദേശത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഫര്‍വാനിയ സുരക്ഷാ വിഭാഗമാണ് ഇയാളെ പിടികൂടിയത്.

ജപ്പാന്‍ നിര്‍മ്മിത വാഹനത്തിലെത്തിയ ഇയാളെ രേഖകള്‍ പരിശോധിക്കുന്നതിനായി തടയുകയായിരുന്നു. വാഹനപരിശോധനയിലാണ മയക്കുമരുന്ന് പിടികൂടിയത്. ഇയാളെ ബന്ധപ്പെട്ട വകുപ്പിന് തുടര്‍നടപടികള്‍ക്കായി കൈമാറി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+