follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

"ഹലോ ഫ്രണ്ട്" കുവൈറ്റ് ഓണാഘോഷം സെപ്റ്റംബർ 22 ന്

ഗള്‍ഫ് ഡസ്ക് » Posted : 20/09/2017

കുവൈറ്റ്: കുവൈറ്റിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മ "ഹലോ ഫ്രണ്ട്" ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 22 ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെ കാബ്‌ദിലെ വിശാലമായ റിസോർട്ടിൽ വച്ച് ഒരു ദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷങ്ങൾ.



കുട്ടികൾക്കും മുതിർന്നവർക്കും തനി നാടൻ കലാകായികമത്സരങ്ങളും, വിഭവസമൃദ്ധമായ ഓണസദ്യയും, ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+