follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

കുവൈറ്റില്‍ ശമ്പളം വൈകുന്നതിന് തൊഴിലാളികലുടെ സമരം

കുവൈറ്റ് ബ്യൂറോ » Posted : 21/09/2017

കുവൈറ്റ് ; കുവൈറ്റില്‍ ശമ്പളം വൈകുന്നതിന് തൊഴിലാളികളുടെ സമരം . 50 ഓളം തൊഴിലാളികള്‍ ശമ്പളമില്ലാത്തതിനെ തുടര്‍ന്ന് സമരം ചെയ്യുന്നതായുള്ള വിവരത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കമ്പനി ഉടമയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് ശമ്പളം നല്‍കാമെന്ന ഉറപ്പ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചേക്കും.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+