follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

തണൽ കുവൈറ്റ് , ഗ്ലോബൽ ഇന്റർ നാഷണൽ കുവൈറ്റിനെറെ സഹകരണത്തൊടെ നിർമ്മിച്ച ഭവനത്തിന്റെ ഔദോഗിക താക്കോൽദാനം ഒക്ടോബർ 1ന്

കുവൈറ്റ് ബ്യൂറോ » Posted : 22/09/2017

കുവൈറ്റ് : തണൽ കുവൈറ്റ് , ഗ്ലോബൽ ഇന്റർ നാഷണൽ കുവൈറ്റിനെറെ സഹകരണത്തൊടെ നിർമ്മിച്ച ഭവനത്തിന്റെ ഔദോഗിക താക്കോൽദാനം 2017 ഒക്ടോബർ 1 നു നടത്തപ്പെടുന്നു . "ജനപ്രതിനിധികളായ തിരൂവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കടുക്കുന്നു.

കോട്ടയം കുറവിലങ്ങാട് റൂട്ടിൽ കുറവിലങ്ങാട് പോലീസ് സറ്റേഷനു എതിർവശത്തുള്ള റോഡിൽ എകദേശം 300 മീറ്റർ ദൂരമാണ് പ്രസ്തുത സ്ഥലത്തേക്ക് ഉള്ളത്. നാട്ടിലുള്ളവർക്ക് മറ്റു വിവരങ്ങൾക്കായി തണൽ കുവൈറ്റ റിട്ടേൺ ഫോറത്തിന്റെ രക്ഷാധികാരിയുമായി ബന്ധപ്പെടാവുന്നതാണ്‌.

8086377993 (സോമു മാത്യു)





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+