follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

കുവൈറ്റില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ സ്വദേശി വനിത മരിച്ചു. ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

ഗള്‍ഫ് ഡസ്ക് » Posted : 12/10/2017



കുവൈറ്റ്: കുവൈറ്റില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ സ്വദേശി വനിത മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുബാറക്ക് അൽ കബീർ ഗവര്‍ണറേറ്റിലെ ദഹറിലാണു സംഭവം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+