Advertisment

പ്രവാസി സ്നേഹ കൂട്ടായ്മക്ക് പുതുനേതൃത്വം

author-image
admin
Updated On
New Update

റിയാദ് :ജീവകാരുണ്യ കൂട്ടായ്മയായ പ്രവാസി സ്നേഹ കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അൽ ജാസ്മിനിലെ അൽമാസ്സ്‌ ഓഡിറ്റൊ റിയത്തിൽ നടന്ന പൊതു യോഗത്തിൽ യാസിർ അലി അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ഭാരവാഹികള്‍ ഷംസുദ്ദിൻ എറണാകുളം പ്രസിഡന്റ്‌ ശിഹാബ് എടപ്പാൾ -ജനറൽ സെക്രട്ടറി  യാസിർ അലി കൊടുങ്ങല്ലൂർ ട്രഷറർ

പുതിയ ഭാരവാഹികളായി ശംസുദ്ധിൻ എറണാകുളം (പ്രസി ഡന്റ്‌ ), ശിഹാബ് എടപ്പാൾ (ജനറൽ സെക്രട്ടറി ), യാസിർ അലി കൊടുങ്ങല്ലൂർ (ഖജാൻജി ) എന്നിവരെ പ്രധാന ഭാരവാ ഹികളായി തിരഞ്ഞെടുത്തു.

ഗഫൂർ ഹരിപ്പാടിനെ രക്ഷാധി കാരിയായും തോമസ് ജോർജ്ജ് താഴവയെ ചെയർമാനായും തിരഞ്ഞെടുത്തു. കഴിഞ്ഞ കാല ങ്ങളിൽ കൂട്ടായ്മ റിയാദിലും നാട്ടിലും അനവധി ജീവകാരുണ്യ പ്രവർത്തികൾ ചെയ്തതായി ഭാരവാഹികൾ പറഞ്ഞു.

Advertisment