Advertisment

പ്രവാസി വോട്ട് ചേര്‍ക്കല്‍ ക്യാമ്പയിന്‍ വെള്ളിയാഴ്ച

author-image
admin
Updated On
New Update

റിയാദ് : റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സൈബര്‍ വിംഗുമായി സഹകരിച്ച് പ്രവാസി വോട്ട് ചേര്‍ക്കല്‍ ക്യാമ്പയിന്‍ 15 ഫെബ്രുവരി വെള്ളിയാഴ്ച നാല് മണിമുതല്‍ പതിനൊന്ന് മണിവരെ കെ.എം.സി.സി ഓഫീസില്‍ സംഘടിപ്പിക്കുന്നു

Advertisment

publive-image

നോര്‍ക്ക കാര്‍ഡ്, പ്രവാസി ക്ഷേമനിധി, ചന്ദ്രിക ദിനപത്രം എന്നിവയില്‍ അംഗത്വം സ്വീകരിക്കുതിനുള്ള അവസരവും ക്യാമ്പയിനില്‍ ഉണ്ടാവുമെന്നും  പരമാവധി എല്ലാ പ്രവാസികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും  ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് അച്ചൂര്‍, ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഫറോക്ക് എന്നിവര്‍ അറിയിച്ചു.

പ്രവാസി വോ'ര്‍ പട്ടികയില്‍ പേര് ചേര്‍ക്കുതിനാവശ്യമായ രേഖകള്‍ താഴെപറയുവയാണ്

പാസ്‌പോര്‍ട്ട് (ഫസ്റ്റ് പേജ്, ലാസ്റ്റ് പേജ്, വിസ പേജ്), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ , ഇലക്ഷന്‍ ഐഡന്റിറ്റി കാര്ഡ്, ബന്ധുവിന്റെ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ്, ഇഖാമ എന്നിവയുടെ കോപ്പി.

Advertisment